അമൃത്സർ: പഞ്ചാബില്‍ ഗുരുദ്വാരയ്ക്ക് സമീപമുള്ള പാര്‍ക്കിംഗ് മേഖലയില്‍ ബോംബ് കണ്ടെത്തി. തരണ്‍ തരണിലെ ഗുരുദ്വാര ശ്രീ ദര്‍ബാര്‍ സാഹിബിന് സമീപമാണ് സംഭവം.
ബോംബ് നിര്‍വീര്യമാക്കാന്‍ വിദഗ്ധസംഘം സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
പഞ്ചാബിൽ ഗുരുദ്വാരയ്ക്ക് സമീപം ബോംബ് കണ്ടെത്തി
12:13 AM Apr 22, 2023 | Deepika.com