സ്വ​ർ​ണ വി​ല കൂ​ടി

12:50 PM Apr 21, 2023 | Deepika.com
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ന് സ്വ​ർ​ണ വി​ല കൂ​ടി. പ​വ​ന് 160 രൂ​പ​യും ഗ്രാ​മി​ന് 20 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ പ​വ​ന് വി​ല 44,840 രൂ​പ​യും ഗ്രാ​മി​ന് 5,605 രൂ​പ​യു​മാ​യി.

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ്യാ​പാ​ര ദി​ന​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ സ്വ​ർ​ണ വി​ല വ​ർ​ധി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച​യും പ​വ​ന് 160 രൂ​പ​യു​ടെ വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഏ​പ്രി​ൽ 14ന് ​പ​വ​ന് 45,320 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല.