കൊ​ല്ല​ത്ത് അ​ഞ്ചാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

06:38 AM Apr 21, 2023 | Deepika.com
കൊ​ല്ലം: കൊ​ല്ല​ത്ത് അ​ഞ്ചാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​ട​യ്ക്ക​ല്‍ ദ​ര്‍​ഭ​ക്കാ​ട് സ്വ​ദേ​ശി​നി ശി​വാ​നി(11)​യാ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം. വീ​ട്ടി​ലെ മു​റി​യി​ല്‍ തൂ​ങ്ങി​യ നി​ല​യി​ല്‍ അ​മ്മ​യാ​ണ് കു​ട്ടി​യെ ആ​ദ്യം ക​ണ്ട​ത്.

അ​മ്മ​യു​ടെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ അ​യ​ല്‍​വാ​സി​ക​ള്‍ കു​ട്ടി​യെ ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍​ര​ക്ഷി​ക്കാ​നാ​യി​ല്ല. കുട്ടി ജീവനൊടുക്കാനുണ്ടായ കാരണം വ്യക്തമല്ല.