ബ​സി​ൽ യു​വ​തി​യെ ശ​ല്യം ചെ​യ്തു; റി​ട്ട. ജി​ല്ലാ ജ​ഡ്ജി അ​റ​സ്റ്റി​ൽ

06:04 AM Apr 21, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന്ത​പു​ര​ത്ത് ബ​സി​നു​ള്ളി​ല്‍ വ​ച്ച് യു​വ​തി​യെ ശ​ല്യം ചെ​യ്ത റി​ട്ട. ജി​ല്ലാ ജ​ഡ്ജി അ​റ​സ്റ്റി​ല്‍. റി​ട്ട. ജി​ല്ലാ ജ​ഡ്ജി രാ​മ ബാ​ബു ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കി​ളി​മാ​നൂ​രി​ല്‍ നി​ന്നും ബ​സി​ല്‍ ക​യ​റി​യ രാ​മ​ബാ​ബു യു​വ​തി​യെ ശ​ല്യം ചെ​യ്യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ബ​സ് കേ​ശ​വ​ദാ​സ​പു​ര​ത്ത് എ​ത്തി​യ​പ്പോ​ൾ യു​വ​തി ബ​ഹ​ളം വ​ച്ചു. മ​ണ്ണ​ന്ത​ല പോ​ലീ​സെ​ത്തി ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ രാ​മ ബാ​ബു​വി​നെ റി​മാ​ന്‍​ഡ് ചെ​യ്തു.