ശനിയാഴ്ച മു​ത​ൽ 24 വ​രെ ട്രെ​യി​ൻ നി​യ​ന്ത്ര​ണം; നാ​ലു ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി

11:30 PM Apr 20, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ശനിയാഴ്ച മു​ത​ൽ 24വ​രെ​യു​ള്ള ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ റെ​യി​ൽ​വേ പു​ന​ക്ര​മീ​ക​രി​ക്കു​ക​യും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. നാ​ലു ട്രെ​യി​നു​ക​ൾ പൂ​ർ​ണ​മാ​യി റ​ദ്ദാ​ക്കി. ഒ​ല്ലൂ​ർ യാ​ർ​ഡി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​യെ തു​ട​ർ​ന്നാ​ണു ന​ട​പ​ടി.

23നു​ള്ള തി​രു​വ​ന​ന്ത​പു​രം- ക​ണ്ണൂ​ർ ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സ് (12082), 24നു​ള്ള ക​ണ്ണൂ​ർ-​തി​രു​വ​ന​ന്ത​പു​രം ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സ് (12081), ഷൊ​ർ​ണൂ​ർ- ക​ണ്ണൂ​ർ മെ​മു (06023 ), 23നു​ള്ള എ​റ​ണാ​കു​ളം- ഗു​രു​വാ​യൂ​ർ (06448) ട്രെ​യി​നു​ക​ൾ പൂ​ർ​ണ​മാ​യി റ​ദ്ദാ​ക്കി.