മ​അ​ദ​നി​യു​ടെ യാ​ത്ര; കേ​ര​ള​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ക​ർ​ണാ​ട​ക പോ​ലീ​സ്

10:26 PM Apr 20, 2023 | Deepika.com
കൊ​ല്ലം: പി​ഡി​പി നേ​താ​വ് അ​ബ്ദു​ൾ നാ​സ​ർ മ​അ​ദ​നി​യു​ടെ കേ​ര​ള​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്ക് മു​ന്നോ​ടി​യാ​യി ക​ർ​ണാ​ട​ക പോ​ലീ​സ് സം​സ്ഥാ​ന​ത്ത് വി​വി​ധ​യി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. കൊ​ല്ലം അ​ൻ​വാ​ർ​ശേ​രി​യി​ലെ മ​അ​ദ​നി​യു​ടെ വീ​ട്, മ​അ​ദ​നി​യു​ടെ പി​താ​വ് താ​മ​സി​ക്കു​ന്ന വീ​ട്, ഉ​മ്മ​യു​ടെ ക​ബ​ർ ഉ​ള്ള സ്ഥ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലെ സു​ര​ക്ഷ വി​ല​യി​രു​ത്തി.

സു​ര​ക്ഷ​ചു​മ​ത​ല​യു​ള്ള ക​ർ​ണാ​ട​ക പോ​ലീ​സി​ലെ ഐ​ജി യ​തീ​ഷ് ച​ന്ദ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. മ​അ​ദ​നി​യു​ടെ എ​റ​ണാ​കു​ള​ത്തെ വീ​ടും ക​ർ​ണാ​ട​ക പോ​ലീ​സി​ന്‍റെ പ​ട്ടി​ക​യി​ൽ ഉ​ണ്ട്. ഐ​ജി​യു​ടെ റി​പ്പോ​ർ​ട്ട് വി​ല​യി​രു​ത്തി​യാ​കും യാ​ത്രാ തീ​യ​തി തീ​രു​മാ​നി​ക്കു​ക.

അ​സു​ഖ​ബാ​ധി​ത​നാ​യ പി​താ​വി​നെ കാ​ണു​ന്ന​തി​ന് ജൂ​ലൈ 10 വ​രെ കേ​ര​ള​ത്തി​ൽ ത​ങ്ങാ​ൻ മ​അ​ദ​നി​ക്ക് സു​പ്രീം കോ​ട​തി നേ​ര​ത്തെ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ജാ​മ്യ വ്യ​വ​സ്ഥ​യി​ൽ ഇ​ള​വ് അ​നു​വ​ദി​ച്ചാ​ണ് കോ​ട​തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.