മ​ല​പ്പു​റ​ത്ത് വ്യാ​ജ ഡോ​ക്ട​ർ പി​ടി​യി​ൽ

10:07 PM Apr 20, 2023 | Deepika.com
മ​ല​പ്പു​റം: വ​ഴി​ക്ക​ട​വി​ൽ വ്യാ​ജ ഡോ​ക്ട​ർ പി​ടി​യി​ൽ. എ​റ​ണാ​കു​ളം നോ​ർ​ത്ത് പ​റ​വൂ​ർ സ്വ​ദേ​ശി ര​തീ​ഷ് (41) ആ​ണ് വ​ഴി​ക്ക​ട​വ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

2018 മു​ത​ൽ ഇ​യാ​ൾ വ​ഴി​ക്ക​ട​വി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ന​ട​ത്തി വ​രു​ന്നു​ണ്ടെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ര​തീ​ഷി​ന്‍റെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത പ്രീ​ഡി​ഗ്രി മാ​ത്ര​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.