തിരുവനന്തപുരം: റംസാനുമായി ബന്ധപ്പെട്ടു ശനിയാഴ്ചയും സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ചു. മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റംസാൻ (ഈദുൽ ഫിത്വർ) ശനിയാഴ്ചയായിരിക്കുമെന്നു മത പുരോഹിതർ അറിയിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് ശനിയാഴ്ചയും സർക്കാർ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ചത്. റംസാൻ പ്രമാണിച്ച് വെള്ളിയാഴ്ചയും സർക്കാർ ഓഫീസുകൾക്ക് അവധിയാണ്.
റംസാൻ: ശനിയാഴ്ചയും സർക്കാർ ഓഫിസുകൾക്ക് അവധി
08:27 PM Apr 20, 2023 | Deepika.com