ജ​ലജീ​വ​ൻ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ൽ കേ​ര​ളം വ​ള​രെ പി​ന്നി​ൽ: കേ​ന്ദ്രമ​ന്ത്രി

03:37 AM Apr 20, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ൽ കേ​ര​ളം വ​ള​രെ പി​ന്നി​ലാ​ണെ​ന്നു കേ​ന്ദ്ര മ​ന്ത്രി ഗ​ജേ​ന്ദ്ര​സിം​ഗ് ഷെ​ഖാ​വ​ത്.

എ​ല്ലാ വീ​ടു​ക​ളി​ലും കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​നാ​യി ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി ഉ​ത്ത​ർ​പ്ര​ദേ​ശ്, മ​ഹാ​രാ​ഷ്ട്ര, പ​ഞ്ചാ​ബ് അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ 80 ശ​ത​മാ​ന​ത്തി​ലേ​റെ പൂ​ർ​ത്തി​യാ​ക്കി​യ​പ്പോ​ൾ കേ​ര​ളം ചെ​ല​വാ​ക്കി​യ​ത് 50 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ണ്.

കേ​ന്ദ്രം ന​ൽ​കി​യ സ​ഹാ​യം യ​ഥാ​സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​തി​ൽ ഗു​രു​ത​ര വീ​ഴ്ച​യാ​ണു കേ​ര​ളം വ​രു​ത്തി​യ​തെ​ന്നും പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ന്‍റെ സ​മ​യം നീ​ട്ടി​ന​ൽ​കി​ല്ലെ​ന്നും കേ​ന്ദ്ര മ​ന്ത്രി പ​റ​ഞ്ഞു.