അ​രി​ക്കൊ​മ്പ​ൻ ദൗ​ത്യ​ത്തി​നു​ള്ള ജി​പി​എ​സ് കോ​ള​ർ എ​ത്തി

08:51 PM Apr 19, 2023 | Deepika.com
തൊ​ടു​പു​ഴ: ഇ​ടു​ക്കി ചി​ന്ന​ക്ക​നാ​ൽ മേ​ഖ​ല​യി​ൽ വി​ഹ​രി​ക്കു​ന്ന അ​രി​ക്കൊ​മ്പ​ൻ എ​ന്ന കാ​ട്ടാ​ന​യു​ടെ ശ​രീ​ര​ത്തി​ൽ ഘ​ടി​പ്പി​ക്കാ​നു​ള്ള ജി​പി​എ​സ് കോ​ള​ർ കേ​ര​ള​ത്തി​ൽ എ​ത്തി.

ആ​സാ​മി​ൽ നി​ന്ന് വേ​ൾ​ഡ് വൈ​ഡ് ഫ​ണ്ട് ഫോ​ർ നേ​ച്ച​റി​ന്‍റെ(​ഡ​ബ്ല്യു​ഡ​ബ്ല്യു​എ​ഫ്) സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജി​പി​എ​സ് കോ​ള​ർ കേ​ര​ള​ത്തി​ൽ എ​ത്തി​ച്ച​ത്. മൂ​ന്നാ​ർ ഡി​എ​ഫ്ഒ​യ്ക്ക് കൈ​മാ​റി​യ കോ​ള​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത അ​റി​യാ​ൻ വ​നം വ​കു​പ്പ് സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു.