തിരുവനന്തപുരം: ഉൾക്കടൽ മത്സ്യബന്ധനം സർക്കാർ ആരംഭിക്കാൻ പോകുകയാണെന്ന് മന്ത്രി സജിചെറിയാൻ. ഇതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ 10 ബോട്ടുകൾ ഇറക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉൾക്കടൽ മത്സ്യബന്ധന സാധ്യതകളെ സംബന്ധിച്ചു സർക്കാർ വിശദമായ പഠിച്ചുവരികയാണെന്നും പത്തു ബോട്ടുകൾ കൂടി ഇറക്കാനുള്ള ആലോചനയിലാണു സർക്കാരെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കടലിൽ മീൻ പിടിക്കാൻ സർക്കാരും; 10 ബോട്ടുകൾ ഇറക്കുമെന്ന് മന്ത്രി സജി ചെറിയാൻ
09:42 PM Apr 19, 2023 | Deepika.com