യുവമോർച്ച നേതാവിനെ വെട്ടിക്കൊന്നു; രാഷ്ട്രീയ കൊലപാതകമെന്ന് ബിജെപി

06:21 PM Apr 19, 2023 | Deepika.com
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ യു​വ​മോ​ർ​ച്ച നേ​താ​വി​നെ വെ​ട്ടി​ക്കൊ​ന്നു. ധാ​ർ​വാ​ഡ് ജി​ല്ല​യി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ബി​ജെ​പി യൂ​ത്ത് വിം​ഗ് അം​ഗ​വും കോ​ട്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ പ്ര​വീ​ൺ ക​മ്മാ​റാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ക​ർ​ണാ​ട​ക​യി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ​യാ​ണ് കൊ​ല​പാ​ത​ക​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​മാ​ണ് ന​ട​ന്ന​തെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബി​ജെ​പി ഇ​തി​നോ​ട​കം രംഗത്ത് എത്തിയിട്ടുണ്ട്. പ്ര​തി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് യു​വ​മോ​ർ​ച്ച​യും ആ​വ​ശ്യ​പ്പെ​ട്ടു.