ആ​ന​പാ​പ്പാ​ൻ​മാ​രെ വീ​ട് ക​യ​റി മ​ർ​ദ്ദി​ച്ച് മ​ദ്യ​പ​സം​ഘം

03:07 AM Apr 19, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ടി​നു സ​മീ​പം ചു​ള്ളി​മാ​നൂ​രി​ൽ ആ​ന പാ​പ്പാ​ൻ​മാ​രെ വീ​ട് ക​യ​റി അ​ക്ര​മി​ച്ച് പ​ത്തം​ഗ സം​ഘം. ആ​ന​യെ കെ​ട്ടു​ന്ന സ്ഥ​ല​ത്ത് അ​ക്ര​മി സം​ഘം രാ​ത്രി മ​ദ്യ​പി​ക്കാ​ൻ എ​ത്തി​യി​രു​ന്നു. ഇ​ത് പാ​പ്പാ​ൻ​മാ​ർ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു പ​ത്തം​ഗ​സം​ഘം വീ​ട് ക​യ​റി അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​ത്.

സം​ഭ​വ​ത്തി​ല്‍ വ​ലി​യ​മ​ല പോ​ലീ​സ് കേ​സെ​ടു​ത്തു. മൊ​യ്തീ​ൻ, കു​ഞ്ഞു​മോ​ൻ, യൂ​സ​ഫ് എ​ന്നി​വ​ര്‍​ക്കു നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. വീ​ടി​ന്‍റെ വ​രാ​ന്ത​യി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന കു​ഞ്ഞു​മോ​ന് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു. വീ​ടി​ന്‍റെ വാ​തി​ൽ ത​ല്ലി​പ്പൊ​ളി​ക്കാ​ൻ ശ്ര​മി​ച്ച അ​ക്ര​മി സം​ഘം ജ​നാ​ല ചി​ല്ല് ചു​ടു​ക​ല്ല് കൊ​ണ്ട് എ​റി​ഞ്ഞ് ത​ക​ര്‍​ത്തു. അ​ക്ര​മി സം​ഘ​ത്തി​ന്‍റെ ഒ​രു ബൈ​ക്ക് ആ​ന​പാ​പ്പാ​ന്മാ​ര്‍ ത​ട​ഞ്ഞു​വ​ച്ചി​ട്ടു​ണ്ട്.