സി​ൽ​വ​ർലൈ​ൻ അ​ട​ഞ്ഞ അ​ധ്യാ​യ​മ​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ

07:50 PM Apr 18, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: കെ - ​റെ​യി​ൽ(​സി​ൽ​വ​ർ​ലൈ​ൻ) പ​ദ്ധ​തി അ​ട​ഞ്ഞ അ​ധ്യാ​യ​മ​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സി​ന്‍റെ സ​ർ​വീ​സ് കാ​സ​ർ​ഗോ​ഡ് വ​രെ നീ​ട്ടു​മെ​ന്ന പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന​തി​നി​ടെ കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് ആ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

സി​ൽ​വ​ർ​ലൈ​ൻ വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​മാ​യി ഉ​ട​ൻ ച​ർ​ച്ച ന​ട​ക്കു​മെ​ന്നും പ​ദ്ധ​തി​യെ​പ്പ​റ്റി വി​ശ​ദ​മാ​യി പി​ന്നീ​ട് പ​റ​യാ​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.