തിരുവനന്തപുരം: ബുധനാഴ്ച മുതൽ തെക്കൻ കേരളത്തിലും മധ്യകേരളത്തിലും പരക്കെ വേനൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. മഴ പെയ്യുന്നതോടെ താപനിലയില്‍ നേരിയ ആശ്വാസമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് വേനൽചൂട് രൂക്ഷമായിരുന്നു. 37 ഡിഗ്രി മുതല്‍ 40 ഡിഗ്രി വരെ മിക്ക ജില്ലകളിലും ചൂട് അനുഭവപ്പെട്ടു.
ചൂടിന് ആശ്വാസമാകും; തെക്കൻ കേരളത്തിൽ വേനൽ മഴയെത്തുന്നു
07:05 PM Apr 18, 2023 | Deepika.com