ചെ​റു​വ​ള്ളി ദേ​വീ ക്ഷേ​ത്ര​ത്തി​ലെ പി​ടി​യാ​ന ച​രി​ഞ്ഞു

04:19 PM Apr 18, 2023 | Deepika.com
കോ​ട്ട​യം: ചെ​റു​വ​ള്ളി ദേ​വീ ക്ഷേ​ത്ര​ത്തി​ലെ പി​ടി​യാ​ന കു​സു​മം ച​രി​ഞ്ഞു. പ്രാ​യാ​ധി​ക്യം മൂ​ലം അ​വ​ശ​ത​യി​ൽ ആ​യി​രു​ന്ന ആ​ന ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് ച​രി​ഞ്ഞ​ത്. ആ​ന​യ്ക്ക് 80 വ​യ​സോ​ളം പ്രാ​യ​മു​ണ്ടെ​ന്നാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്.

തേ​ക്ക​ടി​യി​ൽ സ​വാ​രി​ക്ക് ഉ​പ​യോ​ഗി​ച്ചി​രു​ന്ന ആ​ന​യെ 1993-ലാ​ണ് ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​ച്ച​ത്. അ​ന്ന് മു​ത​ൽ ക്ഷേ​ത്രം ജീ​വ​ന​ക്കാ​രു​ടേ​യും നാ​ട്ടു​കാ​രു​ടേ​യും പ്രി​യ​ങ്ക​രി​യാ​യി​രു​ന്നു കു​സു​മം.