എ​ല​ത്തൂ​ര്‍ ട്രെ​യി​ന്‍ തീ​വ​യ്പ്പ്; കേ​സ് എ​ന്‍​ഐ​എ ഏ​റ്റെ​ടു​ത്തു

03:37 PM Apr 18, 2023 | Deepika.com
കോ​ഴി​ക്കോ​ട്: എ​ല​ത്തൂ​ര്‍ ട്രെ​യി​ന്‍ തീ​വ​യ്പ്പ് കേ​സ് എ​ന്‍​ഐ​എ ഏ​റ്റെ​ടു​ത്തു. കേ​സ് ഏ​റ്റെ​ടു​ക്കാ​ന്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം വി​ജ്ഞാ​പ​ന​മി​റ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. കൊ​ച്ചി യൂ​ണി​റ്റി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.

കൊ​ച്ചി​യി​ലെ എ​ന്‍​ഐ​എ കോ​ട​തി​യി​ല്‍ എ​ഫ്‌​ഐ​ആ​ര്‍ സ​മ​ര്‍​പ്പി​ച്ചു. യു​എ​പി​എ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്താ​ണ് എ​ഫ്‌​ഐ​ആ​ര്‍ സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കേ​സി​ല്‍ രാ​ജ്യ​വ്യാ​പ​ക​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തും. കേ​ര​ളാ പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണം സം​ഘം ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ള്‍ എ​ന്‍​ഐ​എ​യ്ക്ക് കൈ​മാ​റും.

അ​റ​സ്റ്റി​ലാ​യ പ്ര​തി ഷാ​റൂ​ഖ് സെ​യ്ഫി തീ​വ്ര​വാ​ദ ചി​ന്ത​ക​ളി​ല്‍ ആ​കൃ​ഷ്ട​നാ​യാ​ണ് കു​റ്റ​കൃ​ത്യം ന​ട​ത്തി​യ​തെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​യാ​ള്‍​ക്ക് ഇ​തി​ന് പ്രേ​ര​ണ ന​ല്‍​കി​യ​ത് ആ​രാ​ണെ​ന്ന​ത​ട​ക്കം എ​ന്‍​ഐ​എ പ​രി​ശോ​ധി​ക്കും.