മ​ല​യാ​ളി സൈ​നി​ക​ന്‍ ജാ​ര്‍​ഖ​ണ്ഡി​ല്‍ അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ചു

03:12 PM Apr 18, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ജാ​ര്‍​ഖ​ണ്ഡി​ല്‍ മ​ല​യാ​ളി സൈ​നി​ക​ന്‍ അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം കു​ട​പ്പ​ന​ക്കു​ന്ന് സ്വ​ദേ​ശി എം.​അ​ര​വി​ന്ദാ​ണ് മ​രി​ച്ച​ത്.

അ​ര​വി​ന്ദി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു സൈ​നി​ക​ന്‍ ഹ​രി​യാ​ന സ്വ​ദേ​ശി ധ​ര്‍​മ്മ​പാ​ല​നും അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. ഇ​രു​വ​രും ജാ​ര്‍​ഖ​ണ്ഡ് പ​ത്‌​രാ​തു സി​ഐ​എ​സ്എ​ഫ് യൂ​ണി​റ്റി​ലെ സൈ​നി​ക​രാ​യി​രു​ന്നു.

ച​ന്ത​യി​ല്‍ പോ​യി മ​ട​ങ്ങി​വ​രു​ന്ന​തി​നി​ടെ അ​ജ്ഞാ​ത വാ​ഹ​നം ഇ​ടി​ച്ച് വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കും.