ഗോ​ളു​ക​ളി​ൽ "ആ​റാ​ടി' ചെ​മ്പ​ട; ലീ​ഡ്‌​സ് ത​രി​പ്പ​ണം

04:04 AM Apr 18, 2023 | Deepika.com
ല​ണ്ട​ൻ: ലി​വ​ർ​പൂ​ൾ ചു​വ​ന്നു​തു​ടു​ത്തു... പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ വീ​ണ്ടും ലി​വ​ർ​പൂ​ളി​ന്‍റെ ഗോ​ള​ടി​മേ​ളം. ലീ​ഡ്‌​സ് യു​ണൈ​റ്റ​ഡി​നെ 6-1ന് ​ചെ​മ്പ​ട ത​ക​ർ​ത്തു. അ​ഞ്ച് മ​ത്സ​ര​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ലി​വ​ർ​പു​ൾ വി​ജ​യ​വ​ഴി​യി​ൽ തി​രി​ച്ചെ​ത്തു​ന്ന​ത്.

മു​ഹ​മ്മ​ദ് സ​ല (39’, 64’), ഡി​യാ​ഗോ ജോ​ട്ട (52’, 73’) എ​ന്നി​വ​ർ ലി​വ​ർ​പൂ​ളി​നാ​യി ഇ​ര​ട്ട ഗോ​ൾ സ്വ​ന്ത​മാ​ക്കി. കോ​ഡി ഗാ​ക്പൊ (35’), ഡാ​ർ​വി​ൻ നൂ​നെ​സ് (90’) എ​ന്നി​വ​ർ ഓ​രോ ഗോ​ൾ വീ​തം നേ​ടി. ലീ​ഡ്സി​ന്‍റെ ആ​ശ്വാ​സ​ഗോ​ൾ ലൂ​യി​സ് സി​നി​സ്റ്റെ​റ (47') നേ​ടി.

ലീ​ഗി​ൽ 30 മ​ത്സ​ര​ങ്ങ​ളി​ൽ 47 പോ​യി​ന്‍റു​മാ​യി എ​ട്ടാം സ്ഥാ​ന​ത്താ​ണ് ലി​വ​ർ​പു​ൾ. 31 മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച ലീ​ഡ്സ് യു​ണൈ​റ്റ​ഡ് പ​തി​നാ​റാ​മ​താ​ണ്.