കൊച്ചി: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ സ്വർണം കൈപ്പറ്റിയവരുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. 27.65 ലക്ഷത്തിന്റെ സ്വര്‍ണവും 1.13 കോടിയുടെ സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്.
കോഴിക്കോട്ടും കോയമ്പത്തൂരും നടത്തിയ റെയ്ഡുകള്‍ക്ക് പിന്നാലെ ടി.എം. സംജു, ഷംസുദ്ദീന്, നന്ദഗോപാല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.
നയതന്ത്ര ചാനല്‍ വഴി സ്വർണക്കടത്ത്: സ്വർണം കൈപ്പറ്റിയവരുടെ സ്വത്ത് കണ്ടുകെട്ടി ഇഡി
06:54 AM Apr 18, 2023 | Deepika.com