കേ​ര​ള​ത്തി​ൽ കോ​വി​ഡ് കു​തി​ക്കു​ന്നു

11:50 PM Apr 17, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ൾ ഉ​യ​രു​ന്നു. ഇ​ന്ന് മാ​ത്രം സം​സ്ഥാ​ന​ത്ത് 367 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഒ​രു കോ​വി​ഡ് മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തു. 19,848 പേ​രാ​ണ് രോ​ഗ​ബാ​ധി​ത​രാ​യി കേരളത്തിൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 1,916 പേ​ർ രോ​ഗ​മു​ക്ത​രാ​യി.