വ​യ​നാ​ട്ടി​ൽ ര​ണ്ട് വ​യ​സു​ള്ള കു​ട്ടി മു​ങ്ങി​മ​രി​ച്ചു

05:43 PM Apr 17, 2023 | Deepika.com
ക​ൽ​പ്പ​റ്റ: കാ​രാ​പ്പു​ഴ അ​ണ​ക്കെ​ട്ടി​ന് സ​മീ​പ​ത്തു​ള്ള റി​സ​ർ​വോ​യ​റി​ൽ വീ​ണ് ര​ണ്ട് വ​യ​സു​ള്ള കു​ട്ടി മ​രി​ച്ചു. വാ​ഴ​വ​റ്റ മ​ടം​കു​ന്ന് സ​ന്ദീ​പ് - ശാ​ലി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ശ്യാം​ജി​ത്ത് ആ​ണ് മ​രി​ച്ച​ത്.

റി​സ​ർ​വോ​യ​ർ സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന കു​ട്ടി, വീ​ടി​ന്‍റെ പ​രി​സ​ര​ത്ത് ക​ളി​ക്കു​ന്ന​തി​നി​ടെ കാ​ൽ​വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു. ഏ​റെ സ​മ​യ​ത്തെ തെ​ര​ച്ചി​ലി​ന് ശേ​ഷം കു​ട്ടി​യെ റി​സ​ർ​വോ​യ​റി​ൽ നി​ന്ന് ക​ണ്ടെ​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.