തു​ർ​ക്കി​യി​ൽ വീ​ണ്ടും ഭൂ​ച​ല​നം; ആ​ള​പാ​യ​മി​ല്ല

07:28 AM Apr 17, 2023 | Deepika.com
അ​ഫ്സി​ൻ: തു​ർ​ക്കി​യി​ലെ അ​ഫ്സി​നി​ൽ ഭൂ​ച​ല​നം. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ റി​ക്ട​ർ സ്കെ​യി​ലി​ൽ 4.0 തീ​വ്ര​ത​യു​ള്ള ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

അ​ഫ്സി​ന്‍റെ തെ​ക്കു​പ​ടി​ഞ്ഞാ​റ് 23 കി​ലോ​മീ​റ്റ​ർ അ​ക​ലെ 10 കി​ലോ​മീ​റ്റ​ർ താ​ഴ്ച​യി​ലാ​ണ് പ്ര​ഭ​വ​കേ​ന്ദ്ര​മെ​ന്ന് യു​എ​സ് ജി​യോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ അ​റി​യി​ച്ചു. ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ ഇ​ല്ല.