സീ​രി എ: ​ഉ​ഡി​നേ​സി​നെ ത​ക​ർ​ത്ത് റോ​മ

03:03 AM Apr 17, 2023 | Deepika.com
റോം: ​ഇ​റ്റാ​ലി​യ​ൻ സീ​രി എ‌​യി​ൽ റോ​മ​യ്ക്ക് വ​ൻ വി​ജ​യം. ഉ​ഡി​നേ​സി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു. ബോ​വെ (37'), ലോ​റെ​ൻ​സോ പെ​ല്ലെ​ഗ്രി​നി (55'), ടാ​മി ഏ​ബ്ര​ഹാം (91') എ​ന്നി​വ​രാ​ണ് റോ​മ​യു​ടെ ഗോ​ൾ സ്കോ​റ​ർ​മാ​ർ.

ജ​യ​ത്തോ​ടെ 32 മ​ത്സ​ര​ങ്ങ​ളി​ൽ 56 പോ​യി​ന്‍റു​മാ​യി റോ​മ പ​ട്ടി​ക​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ന്നു. 75 പോ​യി​ന്‍റു​മാ​യി ന​പ്പോ​ളി​യാ​ണ് ലീ​ഗി​ൽ ഒ​ന്നാ​മ​ത്. ‌30 മ​ത്സ​ര​ങ്ങ​ളി​ൽ 61 പോ​യി​ന്‍റു​മാ​യി ലാ​സി​യോ ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്.