അരിപ്പാറ വെള്ളച്ചാട്ടത്തിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു
05:02 PM Apr 16, 2023 | Deepika.com
കോഴിക്കോട്: തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. കോഴിക്കോട് പാലാഴി സ്വദേശികളായ അശ്വിൻ, അഭിനവ് എന്നിവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ട മൂന്ന് കുട്ടികളെ നാട്ടുകാർ രക്ഷപ്പെടുത്തി.