ഭാ​ര്യ​യെ​യും ര​ണ്ടു മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി ഗൃ​ഹ​നാ​ഥ​ൻ ജീ​വ​നൊ​ടു​ക്കി

12:16 PM Apr 16, 2023 | Deepika.com
ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ഭാ​ര്യ​യെ​യും ര​ണ്ടു മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ ഗൃ​ഹ​നാ​ഥ​ന്‍ ജീ​വ​നൊ​ടു​ക്കി. കാ​ണ്‍​പു​രി​ലെ ദേ​ഹ​ത്ത് മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം.

ഗു​ജ​റാ​ത്തി​ലെ ഒ​രു ഫാ​ക്ട​റി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഇ​ന്ദ്ര​പാ​ൽ നി​ഷാ​ദ് എ​ന്ന​യാ​ളാ​ണ് കൊ​ല ന​ട​ത്തി​യ​തി​ന് ശേ​ഷം ജീ​വ​നൊ​ടു​ക്കി​യ​ത്. ഭാ​ര്യ​യ്ക്ക് മ​റ്റൊ​രാ​ളു​മാ​യി അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്നാ​ണ് ഇ​യാ​ൾ കൃ​ത്യം ന​ട​ത്തി​യ​ത്.

ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ വീ​ട്ടി​ലെ മു​റി​യി​ലാ​ണ് ഭാ​ര്യ​യു​ടെ​യും മ​ക്ക​ളു​ടെ​യും മൃ​ത​ദേ​ഹം പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ദ്ര​പാ​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു. പോ​ലീ​സ് മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചു.