ഡ​ൽ​ഹി​ക്ക് തു​ട​ർ തോ​ൽ​വി: ആ​ർ​സി​ബി​ക്ക് ആ​ദ്യ ജ​യം

08:06 PM Apr 15, 2023 | Deepika.com
ബം​ഗ​ളൂ​രു: ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​ന് തു​ട​ർ​ച്ച‍​യാ​യ നാ​ലാം തോ​ൽ​വി. ഡ​ൽ​ഹി​യെ 23 റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ർ സീ​സ​ണി​ലെ ആ​ദ്യ ജ​യം സ്വ​ന്ത​മാ​ക്കി. സ്കോ​ർ: ആ​ർ​സി​ബി 174/6, ഡി​സി 151/9.

വി​രാ​ട് കോ​ഹ്‌​ലി​യു​ടെ (50) അ​ർ​ധ സെ​ഞ്ചു​റി ബ​ല​ത്തി​ലാ​യി​രു​ന്നു ബാം​ഗ്ലൂ​ർ (174) ഭേ​ദ​പ്പെ​ട്ട സ്കോ​ർ നേ​ടി​യ​ത്. മ​റ്റാ​ർ​ക്കും ബാം​ഗ്ലൂ​ർ നി​ല​യി​ൽ കാ​ര്യ​മാ​യ സം​ഭാ​വ​ന ന​ൽ​കാ​നാ​യി​ല്ല. മ​റു​പ​ടി ബാ​റ്റിം​ഗി​ൽ അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി (50) മ​നീ​ഷ് പാ​ണ്ഡെ പൊ​രു​തി​യെ​ങ്കി​ലും ഡ​ൽ​ഹി​യു​ടെ മു​ൻ​നി​ര ബാ​റ്റ​ർ​മാ​രെ​ല്ലാം പ​രാ​ജ​യ​മാ​യി. ഇം​പാ​ക്ട് പ്ലെ​യ​റാ​യി ഇ​റ​ങ്ങി​യ പ്രി​ഥ്വി ഷാ​യും മി​ച്ച​ൽ മാ​ർ​ഷും പൂ​ജ്യ​ത്തി​ന് പു​റ​ത്താ​യി. ക്യാ​പ്റ്റ​ൻ ഡേ​വി​ഡ് വാ​ർ​ണ​ർ (19) ഇ​ത്ത​വ​ണ​യും തി​ള​ങ്ങി​യി​ല്ല.