ആ​ഴി​മ​ല​യി​ൽ തി​ര​യി​ൽ​പെ​ട്ട് ര​ണ്ടു​പേ​ർ മ​രി​ച്ചു

12:46 PM Apr 15, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ആ​ഴി​മ​ല​യി​ൽ തി​ര​യി​ൽ​പെ​ട്ട് ര​ണ്ടു​പേ​ർ മ​രി​ച്ചു. ത​ഞ്ചാ​വൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഗോ​പി​ക, രാ​ജാ​ത്തി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.