കാ​സ​ർ​ഗോ​ട്ട് റി​സോ​ർ​ട്ടി​ൽ തീ​പി​ടി​ത്തം

12:47 PM Apr 15, 2023 | Deepika.com
കാ​സ​ർ​ഗോ​ഡ്: നീ​ലേ​ശ്വ​ര​ത്ത് നീ​ലേ​ശ്വ​ർ ഹെ​ർ​മി​റ്റേ​ജ് റി​സോ​ർ​ട്ടി​ൽ തീ​പി​ടി​ത്തം. ഓ​ല​മേ​ഞ്ഞ കെ​ട്ടി​ട​ത്തി​നാ​ണ് തീ​പി​ടി​ച്ച​ത്.

പ​ട​ക്കം വീ​ണ് തീ​പ​ട​ർ​ന്ന​തെ​ന്നാ​ണ് സം​ശ​യം. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു.