ഭി​ത്തി ത​ക​ർ​ന്നു​വീ​ണ് ഒ​ൻ​പ​ത് വ​യ​സു​കാ​രി മ​രി​ച്ചു

11:13 PM Apr 14, 2023 | Deepika.com
ക​ണ്ണൂ​ർ: പ​രി​യാ​ര​ത്ത് വീ​ട് പൊ​ളി​ക്കു​ന്ന​തി​നി​ടെ ഭി​ത്തി ത​ക​ർ​ന്നു​വീ​ണ് പ​രി​ക്കേ​റ്റ ഒ​ൻ​പ​ത് വ​യ​സു​കാ​രി മ​രി​ച്ചു. തി​രു​വ​ട്ടൂ​ർ സ്വ​ദേ​ശി മു​ജീ​ബി​ന്‍റെ മ​ക​ൾ ജ​സ​ഫാ​ത്തി​മ​യാ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര​പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കു​ട്ടി രാ​ത്രി​യോ​ടെ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി.