ഇ​ന്തോ​നേ​ഷ്യ​യി​ലെ ജാ​വ​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം

07:39 PM Apr 14, 2023 | Deepika.com
ജാ​വ: ഇ​ന്തോ​നേ​ഷ്യ​യി​ലെ ജാ​വ​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ർ​സ്കെ​യി​ലി​ൽ 7.0 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ജാ​വ​യു​ടെ വ​ട​ക്ക​ൻ തീ​ര​ത്ത് ഇ​ന്ത്യ​ൻ സ​മ​യം വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 3:25 ഓ​ടെ​യാ​യി​രു​ന്നു ഭൂ​ക​മ്പ​മു​ണ്ടാ​യ​ത്.

തു​ബാ​നി​ൽ നി​ന്ന് 96 കി​ലോ​മീ​റ്റ​ർ വ​ട​ക്ക് ക​ട​ലി​ലാ​ലാ​യി​രു​ന്നു ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം. നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.