ശി​വ​ശ​ങ്ക​റി​നെ​തി​രെ ഇ​ഡി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

07:01 PM Apr 14, 2023 | Deepika.com
കൊ​ച്ചി: ലൈ​ഫ് മി​ഷ​ൻ കേ​സി​ൽ എം. ​ശി​വ​ശ​ങ്ക​റി​നെ​തി​രെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക കോ​ട​തി​യി​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

അ​റ​സ്റ്റി​ന് ശേ​ഷം 59 ാം ദി​വ​സ​മാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കേ​സി​ൽ ശി​വ​ശ​ങ്ക​റി​ന് സ്വാ​ഭാ​വി​ക ജാ​മ്യം ത​ട​യാ​നാ​ണ് ഇ​ഡി ന​ട​പ​ടി.