ക​റ​ൻ​സി​യു​മാ​യി ജ​മ്മു​കാ​ഷ്മീ​രി​ലെ​ത്തി​യ ഡ്രോ​ൺ വെ​ടി​വ​ച്ചി​ട്ടു

01:13 AM Apr 14, 2023 | Deepika.com
ര​ജൗ​രി: അ​തി​ർ​ത്തി​ക്ക​പ്പു​റ​ത്തു​നി​ന്നും ക​റ​ൻ​സി​യും ആ​യു​ധ​ങ്ങ​ളു​മാ​യി ജ​മ്മു​കാ​ഷ്മീ​രി​ലെ​ത്തി​യ ഡ്രോ​ൺ സൂ​ര​ക്ഷാ​സേ​ന വെ​ടി​വ​ച്ചി​ട്ടു. ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ നി​യ​ന്ത്ര​ണ​രേ​ഖ​യി​ലെ ബേ​രി പ​ഠാ​ൻ, സി​യോ​ഠ് മേ​ഖ​ല​യി​ൽ നടത്തിയ പ​രി​ശോ​ധ​ന​യി​ലാ​ണ് ഡ്രോ​ൺ ക​ണ്ടെത്തി​യ​ത്.

ഡ്രോ​ൺ പ​തി​ച്ച ര​ജൗ​രി​യി​ൽ സു​ര​ക്ഷാ​സേ​ന രാ​ത്രി​യും പ​രി​ശോ​ധ​ന തു​ട​ർ​ന്നു.