യു​പി​യി​ൽ പോ​ലീ​സ് എ​ൻ​കൗ​ണ്ട​ർ: ഗു​ണ്ടാ നേ​താ​വി​ന്‍റെ മ​ക​നെ വ​ധി​ച്ചു

10:18 PM Apr 13, 2023 | Deepika.com
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ ഗു​ണ്ടാ നേ​താ​വ് അ​തി​ഖ് അ​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ കൊ​ല്ല​പ്പെ​ട്ടു. അ​തി​ഖ് അ​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ ആ​സാ​ദ്‌ അ​ഹ​മ്മ​ദാ​ണ് കൊ​ല​പ്പെ​ട്ട​ത്. ഇ​യാ​ളി​ൽ നി​ന്നും വി​ദേ​ശ​നി​ർ​മ്മി​ത തോ​ക്കു​ക​ൾ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

ഝാ​ൻ​സി​യി​ൽ വ​ച്ചാ​ണ് യു​പി പോ​ലീ​സു​മാ​യി ഏ​റ്റു​മു​ട്ട​ൽ ഉ​ണ്ടാ​യ​ത്. ആ​സാ​ദ്‌ അ​ഹ​മ്മ​ദി​ന്‍റെ കൂ​ട്ടാ​ളി ഗു​ലാ​മും ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടു. ഉ​മേ​ഷ്‌ പാ​ൽ കൊ​ല​ക്കേ​സി​ലെ പ്ര​തി​ക​ളാ​ണ് കൊ​ല്ല​പ്പെ​ട്ട ര​ണ്ടു പേ​രും. ഇരുവരുടെയും തലയ്ക്ക് ഉ​ത്ത​ർപ്ര​ദേ​ശ് പോ​ലീ​സ് അ​ഞ്ച് ല​ക്ഷം രൂ​പ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ഉ​ത്ത​ർ​പ്ര​ദേ​ശ് സ്പെ​ഷ​ൽ ടാ​സ്‌​ക് ഫോ​ഴ്‌​സാ​ണ് ഏ​റ്റു​മു​ട്ട​ലി​ലൂ​ടെ ആ​സാ​ദ്‌ അ​ഹ​മ്മ​ദി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.