കൊ​ച്ചി​യി​ൽ എം​ഡി​എം​എ​യു​മാ​യി നി​യ​മ വി​ദ്യാ​ർ​ഥി​ക​ൾ പി​ടി​യി​ൽ

09:28 PM Apr 13, 2023 | Deepika.com
കൊ​ച്ചി: എം​ഡി​എം​എ​യു​മാ​യി നി​യ​മ വി​ദ്യാ​ർ​ഥി​ക​ൾ പി​ടി​യി​ൽ. പാ​ല​ക്കാ​ട് അ​ൽ അ​മീ​ൻ ലോ ​കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ ശ്രീ​ഹ​രി, സൂ​ഫി​യാ​ൻ, അ​ജ്മ​ൽ ഷാ ​എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​വ​രി​ൽ നി​ന്നും 20 ഗ്രാം ​എം​ഡി​എം​എ​യും പി​ടി​ച്ചെ​ടു​ത്തു. മൂ​ന്നു പേ​രും കൊ​ച്ചി​യി​ൽ ഇ​ന്‍റേ​ൺ​ഷി​പ്പി​ന് എ​ത്തി​യ​താ​ണ്.