ട്രെ​യി​ൻ തീ​വ​യ്പ് കേ​സ്: ഷാ​റൂ​ഖ് സെ​യ്ഫി​ക്കാ​യി ജാ​മ്യാ​പേ​ക്ഷ

08:36 PM Apr 13, 2023 | Deepika.com
കോ​ഴി​ക്കോ​ട്: എ​ല​ത്തൂ​ർ ട്രെ​യി​ൻ തീ​വ​യ്പ് കേ​സ് പ്ര​തി ഷാ​റൂ​ഖ് സെ​യ്ഫി​ക്കാ​യി ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു. ലീ​ഗ​ൽ എ​യ്ഡ് ഡി​ഫ​ൻ​സ് കൗ​ൺ​സ​ലി​ലെ ചീ​ഫ് ഡി​ഫ​ൻ​സ് കൗ​ൺ​സി​ൽ അ​ഡ്വ. പീ​താം​ബ​ര​നാ​ണ് മൂ​ന്നാം ക്ലാ​സ് ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി മു​മ്പാ​കെ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ജാ​മ്യാ​പേ​ക്ഷ ഏ​പ്രി​ൽ 18ന് ​പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി. അ​തേ​സ​മ​യം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള ഷാ​റൂ​ഖു​മാ​യി തെ​ളി​വെ​ടു​പ്പ് അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.