വി​ഷു​വി​ന് ബം​ഗ​ളൂ​രു​വി​ന് സ്പെ​ഷ​ൽ ട്രെ​യി​ൻ

02:34 PM Apr 13, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വി​ഷു പ്ര​മാ​ണി​ച്ച് കേ​ര​ള​ത്തി​ൽ നി​ന്നും സ്പെ​ഷ​ൽ ട്രെ​യി​ൻ സ​ർ​വീ​സ് പ്ര​ഖ്യാ​പി​ച്ച് റെ​യി​ൽ​വേ. കൊ​ച്ചു​വേ​ളി-​എ​സ്എം​വി​ടി ബം​ഗ​ളൂ​രു റൂ​ട്ടി​ലാ​ണ് സ്പെ​ഷ​ൽ ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തു​ക.

ഏ​പ്രി​ൽ 16ന് ​വൈ​കി​ട്ട് അ​ഞ്ചി​ന് കൊ​ച്ചു​വേ​ളി​യി​ൽ നി​ന്നും സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന ട്രെ​യി​ൻ പി​റ്റേ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് എ​സ്എം​വി​ടി ബം​ഗ​ളൂ​രു​വി​ൽ നി​ന്നും മ​ട​ക്ക സ​ർ​വീ​സ് തു​ട​ങ്ങും. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് പു​റ​പ്പെ​ട്ട് ചൊ​വ്വ രാ​വി​ലെ 6:50 ന് ​കൊ​ച്ചു​വേ​ളി​യി​ൽ തി​രി​ച്ചെ​ത്തു​ന്ന രീ​തി​യി​ലാ​ണ് സ​ർ​വീ​സ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

കൊ​ല്ലം, കാ​യം​കു​ളം, മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ർ, തി​രു​വ​ല്ല, ച​ങ്ങ​നാ​ശേ​രി, കോ​ട്ട​യം, എ​റ​ണാ​കു​ളം ടൗ​ൺ, ആ​ലു​വ, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, കോ​യ​മ്പ​ത്തൂ​ർ, തി​രു​പ്പൂ​ർ, ഈ​റോ​ഡ്, സേ​ലം, ധ​ർ​മ്മ​പു​രി, ഹൊ​സൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്പെ​ഷ​ൽ ട്രെ​യി​നി​ന് സ്റ്റോ​പ്പു​ക​ളു​ണ്ട്. റി​സ​ർ​വേ​ഷ​ൻ ശ​നി​യാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കും.