സ്വ​ർ​ണ വി​ല​യി​ൽ നേ​രി​യ കു​റ​വ്

03:02 PM Apr 13, 2023 | Deepika.com
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല ഇ​ന്ന് നേ​രി​യ ഇ​ടി​വു​ണ്ടാ​യി. ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 5,610 രൂ​പ​യും പ​വ​ന് 44,880 രൂ​പ​യു​മാ​യി.

തു​ട​ർ​ച്ച​യാ​യ ര​ണ്ട് വ്യാ​പാ​ര ദി​നം വി​ല ഉ​യ​ർ​ന്ന ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല​യി​ടി​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ര​ണ്ട് ദി​വ​സ​ത്തി​നി​ടെ പ​വ​ന് 640 രൂ​പ​യു​ടെ വ​ർ​ധ​ന​വു​ണ്ടാ​യി​രു​ന്നു.

ഏ​പ്രി​ൽ അ​ഞ്ചി​ന് പ​വ​ന് 45,000 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല.