പ്ര​ധാ​ന​മ​ന്ത്രി ഏ​പ്രി​ൽ 24ന് ​കേ​ര​ള​ത്തി​ലെ​ത്തും; സ​ന്ദ​ർ​ശ​നം നേ​ര​ത്തെ​യാ​ക്കി

11:18 AM Apr 13, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ കേ​ര​ള സ​ന്ദ​ര്‍​ശ​നം ഈ ​മാ​സം 24ലേ​ക്ക് മാ​റ്റി. ഏ​പ്രി​ൽ 25ന് ​നി​ശ്ച​യി​ച്ചി​രു​ന്ന സ​ന്ദ​ർ​ശ​ന​മാ​ണ് നേ​ര​ത്തെ​യാ​ക്കി​യ​ത്. കൊ​ച്ചി​യി​ല്‍ ന​ട​ക്കു​ന്ന "യു​വം' പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യാ​ണ് മോ​ദി എ​ത്തു​ന്ന​ത്.

ക​ര്‍​ണാ​ട​ക​യി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മാ​റ്റം. കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ന്‍ സോ​ഷ്യ​ല്‍ മീ​ഡി​യ കോ-​ഓ​ര്‍​ഡി​നേ​റ്റ​റും എ.​കെ. ആ​ന്‍റ​ണി​യു​ടെ മ​ക​നു​മാ​യ അ​നി​ല്‍ ആ​ന്‍റ​ണി മോ​ദി​ക്കൊ​പ്പം വേ​ദി പ​ങ്കി​ടും എ​ന്നാ​ണ് വി​വ​രം.