ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ആം​ഗ്ലോ ഇ​ന്ത്യ​ൻ ഫെ​ഡ​റേ​ഷ​ൻ അം​ഗ​ങ്ങ​ൾ

04:37 AM Apr 13, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ആം​ഗ്ലോ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ​സ് ഇ​ൻ ഇ​ന്ത്യ നേ​താ​ക്ക​ൾ ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ സ​ർ​ദാ​ർ ഇ​ക്ബാ​ൽ സിം​ഗ് ലാ​ൽ​പു​ര​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ആം​ഗ്ലോ ഇ​ന്ത്യ​ൻ സ​മു​ദാ​യ​ത്തെ പ്ര​ത്യേ​ക ന്യൂ​ന​പ​ക്ഷ​മാ​യി ക​ണ്ടു അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നു നേ​താ​ക്ക​ൾ അ​ഭ്യ​ർ​ഥി​ച്ചു.

ഭ​ര​ണ​ഘ​ട​ന​യി​ൽ അ​നു​ശാ​സി​ക്കു​ന്ന മാ​തൃ​ക​യി​ൽ ക​മ്മീ​ഷ​നെ നി​യ​മി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ ഇ​തി​നാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ൾ ക​മ്മീ​ഷ​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു.