പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ർ വ്യാ​ഴാ​ഴ്ച മു​ത​ൽ പ​ണി​മു​ട​ക്കും

11:50 PM Apr 12, 2023 | Deepika.com
ക​ണ്ണൂ​ര്‍: ജി​ല്ല​യി​ലെ പെ​ട്രോ​ള്‍ പ​മ്പ് ജീ​വ​ന​ക്കാ​ര്‍ വ്യാ​ഴാ​ഴ്ച മു​ത​ൽ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ന​ട​ത്തും. വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റ് മു​ത​ലാണ് പ​ണി​മു​ട​ക്ക്.

വേ​ത​ന​വും ബോ​ണ​സും വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം. സി​ഐ​ടി​യു, ഐ​എ​ന്‍​ടി​യു​സി, ബി​എം​എ​സ് എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ പി​ന്തു​ണ​യോ​ടെ സം​യു​ക്ത തൊ​ഴി​ലാ​ളി യൂ​ണി​യന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ണി​മു​ട​ക്ക് ന​ട​ത്തു​ക.

വേ​ത​ന​വ​ർ​ധവ് സം​ബ​ന്ധി​ച്ച് ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ ഫ​ല​പ്ര​ദ​മാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ സ​മ​രം പ്ര​ഖ്യാ​പി​ച്ച​ത്.