ആ​ണ​വ​ശേ​ഷി വ​ർ​ധി​പ്പി​ക്കും; ഭീ​ഷ​ണി​യു​മാ​യി കിം ​ജോം​ഗ് ഉ​ൻ

11:17 AM Apr 12, 2023 | Deepika.com
സി​യൂ​ൾ: ആ​ണ​വ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​മെ​ന്ന ഭീ​ഷ​ണി​യു​മാ​യി ഉ​ത്ത​ര കൊ​റി​യ​ൻ ഭ​ര​ണാ​ധി​കാ​രി കിം ​ജോം​ഗ് ഉ​ൻ. യു​ദ്ധ​സ​ന്നാ​ഹ​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ സൈ​നി​ക​മേ​ധാ​വി​ക​ളു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​ക്കി​ടെ​യാ​ണ് ഈ ​പ്ര​ഖ്യാ​പ​നം.

തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന ഭ​ര​ണ​ക​ക്ഷി​യാ​യ വ​ർ​ക്കേ​ഴ്സ് പാ​ർ​ട്ടി​യു​ടെ സെ​ൻ​ട്ര​ൽ മി​ലി​ട്ട​റി ക​മീ​ഷ​ൻ യോ​ഗ​ത്തി​ൽ രാ​ജ്യ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ശേ​ഷി​യും യു​ദ്ധ​സ​ന്നാ​ഹ​ങ്ങ​ളും കിം ​ജോം​ഗ് ഉ​ൻ വി​ല​യി​രു​ത്തി​യ​താ​യി ഔ​ദ്യോ​ഗി​ക വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ കൊ​റി​യ​ൻ സെ​ൻ​ട്ര​ൽ ന്യൂ​സ് ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

കിം ​ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സം​സാ​രി​ക്കു​ന്ന ഫോ​ട്ടോ​യും ഏ​ജ​ൻ​സി പ്ര​സി​ദ്ധീ​ക​രി​ച്ചു.