എ​ത്തി​ഹാ​ദി​ൽ ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യി ബ​യേ​ൺ; ക്വാ​ർ​ട്ട​ർ ആ​ദ്യ​പാ​ദ ജ​യം സി​റ്റി​ക്ക്

03:12 AM Apr 12, 2023 | Deepika.com
മാ​ഞ്ച​സ്റ്റ​ർ: യു​വേ​ഫ ചാ​ന്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ൾ ആ​ദ്യ​പാ​ദ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ജ​ർ​മ​ൻ വ​ന്പ​ന്മാ​രാ​യ ബ​യേ​ണ്‍ മ്യൂ​ണി​ക്കി​നെ ത​ക​ർ​ത്ത് മാ​ഞ്ച​സ്റ്റ​ർ സി​റ്റി. എ​ത്തി​ഹാ​ദ് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളി​നാ​യി​രു​ന്നു പെ​പ് ഗ്വാ​ർ​ഡി​യോ​ള​യു​ടെ ടീ​മി​ന്‍റെ ജ​യം.

27-ാം മി​നി​റ്റി​ൽ റോ​ഡ്രി​യാ​ണ് സി​റ്റി​യു​ടെ ആ​ദ്യ​ഗോ​ൾ നേ​ടി​യ​ത്. സി​ല്‍​വ ന​ൽ​കി​യ പാ​സ് റോ​ഡ്രി ഇ​ട​ങ്കാ​ല​ന്‍ ഷോ​ട്ടി​ലൂ​ടെ വ​ല​യി​ലെ​ത്തി​ച്ചു. ര​ണ്ടാം പ​കു​തി​യി​ൽ ബെ​ര്‍​ണാ​ര്‍​ഡോ സി​ല്‍​വ (70'), എ​ര്‍​ലിം​ഗ് ഹാ​ള​ണ്ട് (76'‌) എ​ന്നി​വ​രും ഗോ​ൾ​നേ​ടി​യ​തോ​ടെ സി​റ്റി ജ​യ​മു​റ​പ്പി​ച്ചു.

ഏ​പ്രി​ൽ 20ന് ​മ്യൂ​ണി​ക്കി​ലെ അ​ലി​യ​ൻ​സ് അ​രീ​ന​യി​ൽ വ​ച്ചാ​ണ് ര​ണ്ടാം​പാ​ദ ക്വാ​ർ​ട്ട​ർ പോ​രാ​ട്ടം ന​ട​ക്കു​ക.