നി​യ​മ​സ​ഭാ സം​ഘ​ർ​ഷം; ദൃ​ശ്യം പ​ക​ർ​ത്തി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി സ​ർ​ക്കാ​ർ

06:43 PM Apr 11, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ൽ സ്പീ​ക്ക​റു​ടെ ചേം​ബ​റി​ന് മു​മ്പി​ൽ പ്ര​തി​പ​ക്ഷം ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കാ​നൊ​രു​ങ്ങി സ​ർ​ക്കാ​ർ.

കാ​മ​റ ഉ​പ​യോ​ഗം നി​രോ​ധി​ച്ചി​ട്ടു​ള്ള അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​യി​ലെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ഏ​ഴു പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​രു​ടെ പി​എ​മാ​രോ​ട് സ്പീ​ക്ക​ർ എ.​എ​ൻ.​ഷം​സീ​ർ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടു.

കെ.​കെ. ര​മ, എം. ​വി​ൻ​സെ​ന്‍റ്, ടി. ​സി​ദ്ദി​ഖ്, എം.​കെ. മു​നീ​ർ, എ.​പി.​അ​നി​ൽ​കു​മാ​ർ, പി.​കെ. ബ​ഷീ​ർ, ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എ​ന്നി​വ​രു​ടെ പി​എ​മാ​ർ​ക്കാ​ണ് നോ​ട്ടി​സ് ന​ൽ​കി​യ​ത്.