ഇടുക്കി: ജനവാസമേഖലയില്‍ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. ചിന്നക്കനാലില്‍ സൂര്യനെല്ലി ആദിവാസി കോളനിയിലെ ലീലയുടെ വീട് ആന തകര്‍ത്തു.
ഈ സമയം വീടിനകത്തുണ്ടായിരുന്ന ലീലയും മകളും കുഞ്ഞും ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തില്‍ വീടിന്റെ അടുക്കളയും മുന്‍വശവും തകര്‍ന്നു.
ഇടുക്കിയില്‍ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം; വീട് തകര്‍ത്തു
09:30 AM Apr 11, 2023 | Deepika.com