ശ​ബ​രി​മ​ല​ന​ട ഇ​ന്ന് തു​റ​ക്കും

07:48 AM Apr 11, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മേ​ട​മാ​സ -വി​ഷു​പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ശ്രീ ​ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര​ന​ട ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് തു​റ​ക്കും. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ആ​ണ് വി​ഷു​ക്ക​ണി ദ​ർ​ശ​നം.

ഏ​പ്രി​ൽ 19ന് ​രാ​ത്രി 10ന് ​ന​ട അ​ട​യ്ക്കും. വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്ക് ചെ​യ്ത് ഭ​ക്ത​ർ​ക്ക് ദ​ർ​ശ​ന​ത്തി​നാ​യി എ​ത്താം. നി​ല​യ്ക്ക​ലി​ൽ സ്പോ​ട്ട് ബു​ക്കിം​ഗ് സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും.