കൊ​ല​ക്കേ​സ് പ്ര​തി​യെ ട്ര​ക്കി​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ഡ്രൈ​വ​ർ പി​ടി​യി​ൽ

10:25 PM Apr 10, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പെ​രു​ങ്ക​ട​വി​ള​യി​ല്‍ കൊ​ല​ക്കേ​സ് പ്ര​തി വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ട്ര​ക്ക് ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ല്‍​പ്പോ​യ ട്ര​ക്ക് ഡ്രൈ​വ​ര്‍ ശ​ര​ത്ത് കോ​ട​തി​യി​ല്‍
കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

മാ​രാ​യ​മു​ട്ടം ജോ​സ് വ​ധ​ക്കേ​സ് പ്ര​തി തോ​ട്ടാ​വാ​രം സ്വ​ദേ​ശി ര​ഞ്ജി​ത്ത് ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​ണ് ബൈ​ക്കി​ല്‍ ട്ര​ക്കി​ടി​ച്ച് മ​രി​ച്ച​ത്. തെ​ള്ളു​കു​ഴി മേ​ഖ​ല​യി​ൽ ന​ട​ന്ന ഈ ​അ​പ​ക​ടം ആ​സൂ​ത്രി​ത​മാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

അ​പ​ക​ടം ന​ട​ന്ന​യു​ട​ന്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ട ഡ്രൈ​വ​ര്‍​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. വ​ട​ക​ര ജോ​സ് എ​ന്ന​യാ​ളെ മാ​രാ​യ​മു​ട്ടം ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റി​നു മു​ന്നി​ലി​ട്ട് വെ​ട്ടി​ക്കൊ​ന്ന കേ​സി​ലെ പ്ര​തി​യാ​യി​രു​ന്നു ര​ഞ്ജി​ത്ത്.