ക​ള്ള​പ്പ​ണ ഇ​ട​പാ​ട്; വി.​എ​സ്. ശി​വ​കു​മാ​റി​ന് ഇ​ഡി നോ​ട്ടീ​സ്

06:13 PM Apr 10, 2023 | Deepika.com
കൊ​ച്ചി: ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​ക​ളി​ലും അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സി​ലും അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ വി.​എ​സ്. ശി​വ​കു​മാ​റി​ന് ചോ​ദ്യം​ചെ​യ്യ​ൽ നോ​ട്ടീ​സ് ന​ൽ​കി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്(​ഇ​ഡി).

ഏ​പ്രി​ൽ 20-ന് ​ചോ​ദ്യം​ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് ശി​വ​കു​മാ​റി​നോ​ടും മു​ൻ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യോ​ടും ഇ​ഡി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

2020-ൽ ​ന​ട​ത്തി​യ റെ​യ്ഡി​ൽ, സ്വ​ന്തം പേ​രി​ലും ബി​നാ​മി​ക​ളു​ടെ പേ​രി​ലും ശി​വ​കു​മാ​ര്‍ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​നം ന​ട​ത്തി​യ​താ​യി വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ഇ​ഡി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. ഈ ​കേ​സി​ന്‍റ ചോ​ദ്യം​ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​നാ​ണ് ശി​വ​കു​മാ​റി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.