ദു​രി​താ​ശ്വാ​സ നി​ധി വ​ക​മാ​റ്റം; റി​വ്യൂ ഹ​ർ​ജി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും

05:46 PM Apr 10, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി വ​ക​മാ​റ്റി​യെ​ന്ന കേ​സ് ഫു​ൾ​ബെ​ഞ്ച് പ​രി​ഗ​ണ​ന​യ്ക്ക് വി​ട്ട വി​ധി​ക്കെ​തി​രാ​യ റി​വ്യൂ ഹ​ർ​ജി ലോ​കാ​യു​ക്ത ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും.

ആ​ർ.​എ​സ്. ശി​വ​കു​മാ​ർ ന​ൽ​കി​യ ഹ​ർ​ജി ലോ​കാ​യു​ക്ത ജ​സ്റ്റീ​സ് സി​റി​യ​ക്ക് ജോ​സ​ഫ്, ഉ​പ​ലോ​കാ​യു​ക്ത ജ​സ്റ്റീ​സ് ഹാ​റൂ​ണ്‍ അ​ല്‍ റ​ഷീ​ദ് എ​ന്നി​വ​ർ അ​ട​ങ്ങി​യ ബെ​ഞ്ചാ​ണ് പ​രി​ഗ​ണി​ക്കു​ക.

ദു​രി​താ​ശ്വാ​സ നി​ധി​ക്കേ​സ് പ​രി​ഗ​ണി​ക്കാ​ൻ ലോ​കാ​യു​ക്ത​യ്ക്ക് അ​നു​വാ​ദ​മു​ണ്ടോ​യെ​ന്ന് സം​ശ​യി​ച്ച് കേ​സ് ഫു​ൾ​ബെ​ഞ്ചി​ന് വി​ട്ട ന​ട​പ​ടി​ക്കെ​തി​രെ​യാ​ണ് റി​വ്യൂ ഹ​ർ​ജി.

ഫ​ണ്ട് ദു​രു​പ​യോ​ഗം സം​ബ​ന്ധി​ച്ച ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​ണോ എ​ന്ന കാ​ര്യ​ത്തി​ല്‍ ലോ​കാ​യു​ക്ത ഫു​ള്‍ ബെ​ഞ്ച് ത​ന്നെ തീ​രു​മാ​ന​മെ​ടു​ത്ത​താ​ണെ​ന്നും ഈ ​കാ​ര്യം അ​വ​ഗ​ണി​ച്ചാ​ണ് തീ​രു​മാ​നം വീ​ണ്ടും ഫു​ള്‍​ബെ​ഞ്ചി​നു വി​ട്ടു​കൊ​ണ്ടു​ള്ള വി​ധി വ​ന്ന​ത് എ​ന്നു​മാ​ണ് ഹ​ര്‍​ജി​യി​ല്‍ ശി​വ​കു​മാ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.