പാ​റ​ശാ​ല​യി​ല്‍ എ​ടി​എം കൗ​ണ്ട​റി​നു​ള്ളി​ല്‍ ര​ക്ത​ത്തു​ള്ളി​ക​ള്‍; പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

03:21 PM Apr 08, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: എ​ടി​എം കൗ​ണ്ട​റി​നു​ള്ളി​ല്‍ ര​ക്ത​ത്തു​​ള്ളി​ക​ള്‍ ക​ണ്ടെ​ത്തി. പാ​റ​ശാ​ല പ​ര​ശു​വ​യ്ക്ക​ലു​ള്ള ഇ​സാ​ഫ് ബാ​ങ്കി​ന്‍റെ എ​ടി​എ​മ്മി​ലാ​ണ് ര​ക്ത​തു​ള്ളി​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.